Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പ്‌ കിരീടം പാക്കിസ്ഥാന്‌

Posted by:
Updated: Sunday, August 26, 2012, 15:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പ്‌ കിരീടം പാക്കിസ്ഥാന്‌
 

കറാച്ചി: ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ തുടങ്ങാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ട്വന്റി20 ലോകകപ്പ്‌ പാക്കിസ്ഥാന്‌ ലഭിക്കും എന്നാണ്‌ അക്രം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 18ന്‌ തുടങ്ങുന്ന ട്വന്റി20 ലോകകപ്പ്‌ ഒക്ടോബര്‍ 7നാണ്‌ അവസാനിക്കുു.

പാക്കിസ്ഥാനെ നിസ്സാര ടീമായി കാണരുത്‌ എന്ന്‌ താക്കീത്‌ നല്‍കുകയാണ്‌ മറ്റു ടീമുകള്‍ക്ക്‌ അക്രം.

പാക്‌ ടീമില്‍ ഇമ്രാന്‍ നാസിര്‍, അബ്ദുല്‍ റസാഖ്‌ എന്നിവരുടെ സാന്നിധ്യം അക്രം എടുത്തു പറഞ്ഞു. യുഎഇയില്‍ ആസ്‌ത്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയെ കുറിച്ചും അക്രം സൂചിപ്പിച്ചു.

കോച്ചിങ്‌ ഒരു മുഴുവന്‍ സമയ കരിയര്‍ ആയി തിരഞ്ഞെടുക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്‌ ഇപ്പോഴുള്ള ഉത്തരവാദിത്വങ്ങളില്‍ തന്നെ താന്‍ തൃപ്‌തനാണ്‌ എന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

Story first published:  Saturday, August 25, 2012, 16:22 [IST]
English summary
With less than a month left for ICC World T20 to begin in Sri Lanka, Pakistan's legendary pacer Wasim Akram has tipped his country as favourites to win the T20 World Cup.
പ്രതികരണം എഴുതൂ